പുല്ലിശ്ശേരിയില്‍ ഗ്രാമോത്സവം നവംബര്‍ 17ന്

കാരാകുര്‍ശ്ശി:പുല്ലിശ്ശേരി പ്രദേശത്തെ യുവാക്കളൊരുമിച്ച് നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ച് വരുന്ന യുവജന പുല്ലിശ്ശേരി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം 19 നവംബര്‍ 17ന് നടക്കും .ഞായ റാഴ്ച രാവിലെ എട്ട് മണിക്ക് ഗ്രാമോത്സവത്തിന്...